Monday, 16 November 2015
Sunday, 15 November 2015
ICT Lesson 2 - അങ്ങേ വീട്ടിലേക്ക്
ICT ENABLED LESSON-2
സ്വാഗതം
നീനു ബിനു
മലയാളം വിഭാഗം
അങ്ങേ വീട്ടിലേക്ക് - ഇടശ്ശേരി
ഇടശ്ശേരി ഗോവിന്ദന് നായര്‍
1906-ല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ജനനം. ശക്തിയുടെ കവി എന്ന് അറിയപ്പെടുന്നു. കൂട്ടുകൃഷി എന്ന നാടകത്തിന്റെ കര്‍ത്താവ്.
ഇടശ്ശേരിയുടെ പുസ്തകങ്ങള്‍
ഇടശ്ശേരിയുടെ
പ്രധാന കൃതികള്‍
അന്തിത്തിരി
ഒരു
പിടി നെല്ലിക്ക
കാവിലെ
പാട്ട്
കൃഷി
ഗീത
ഒറ്റപ്പെടുന്ന
വാര്‍ദ്ധക്യം
പദപരിചയം
വിദ്യുദ്ദീപം
– വൈദ്യുത
ദീപം
മണിഹര്മ്യം
– മണിമാളിക
ജാമാതാവ്
– മകളുടെ
ഭര്‍ത്താവ്
പ്രദ്യോതിച്ചത്
– നല്ലതുപോലെ പ്രകാശിച്ചത്
ഹാര്‍ദ്ദം - സ്നേഹം
Thursday, 12 November 2015
ICT 1 - ദശരഥ വിലാപം
ICT ENABLED LESSON 1
സ്വാഗതം
നീനു ബിനു
മലയാളം വിഭാഗം
ദശരഥ വിലാപം - എഴുത്തഴുത്തച്ഛന്
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി. ആധുനിക മലയാള ഭാഷയുടെ പിതാവ്. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭക്തിപ്രസ്ഥാനത്തിന്റെ കേരളത്തിലെ മുഖ്യ പ്രയോക്താവ്.
എഴുത്തച്ഛന്റെ പുസ്തകങ്ങള്‍
പദപരിചയം
നേത്രം - കണ്ണ്
തണ്ണീര്‍ - ജലം
താതന് - പിതാവ്
തേ - നിനക്ക്
വൃത്താന്തം - സംഭവം
Wednesday, 11 November 2015
Subscribe to:
Comments (Atom)



















































