Sunday, 15 November 2015

ICT Lesson 2 - അങ്ങേ വീട്ടിലേക്ക്







ICT ENABLED LESSON-2










സ്വാഗതം

                               നീനു ബിനു
                                    
         മലയാളം വിഭാഗം











അങ്ങേ വീട്ടിലേക്ക് - ഇടശ്ശേരി















ഇടശ്ശേരി ഗോവിന്ദന്‍ നായര്‍














1906-ല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ജനനം. ശക്തിയുടെ ‍കവി എന്ന് അറിയപ്പെടുന്നു. കൂട്ടുകൃഷി എന്ന നാടകത്തിന്‍റെ കര്‍ത്താവ്.












ഇടശ്ശേരിയുടെ പുസ്തകങ്ങള്‍














ഇടശ്ശേരിയുടെ പ്രധാന കൃതികള്‍


അന്തിത്തിരി
ഒരു പിടി നെല്ലിക്ക
കാവിലെ പാട്ട്
കൃഷി ഗീത













ഒറ്റപ്പെടുന്ന വാര്‍ദ്ധക്യം













പദപരിചയം

വിദ്യുദ്ദീപം   –   വൈദ്യുത ദീപം

മണിഹര്‍മ്യം   –   മണിമാളിക

ജാമാതാവ്   –   മകളുടെ ഭര്‍ത്താവ്

പ്രദ്യോതിച്ചത് –   നല്ലതുപോലെ പ്രകാശിച്ചത്

ഹാര്‍ദ്ദം  -   സ്നേഹം

No comments:

Post a Comment