Thursday, 12 November 2015

ICT 1 - ദശരഥ വിലാപം




ICT ENABLED LESSON 1






സ്വാഗതം

നീനു ബിനു

മലയാളം വിഭാഗം









ദശരഥ വിലാപം - എഴുത്തഴുത്തച്ഛന്‍









തുഞ്ചത്ത്  രാമാനുജന്‍ എഴുത്തച്ഛന്‍









16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി. ആധുനിക മലയാള ഭാഷയുടെ  പിതാവ്. കിളിപ്പാട്ട്  പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. ഭക്തിപ്രസ്ഥാനത്തിന്‍റെ കേരളത്തിലെ മുഖ്യ പ്രയോക്താവ്.









എഴുത്തച്ഛന്‍റെ പുസ്തകങ്ങള്‍













പദപരിചയം
നേത്രം  -  കണ്ണ്
തണ്ണീര്‍ - ജലം
താതന്‍ - പിതാവ്
തേ - നിനക്ക്
വൃത്താന്തം - സംഭവം




No comments:

Post a Comment